തിരുവല്ല: കാവുംഭാഗം ഓണംത്തുരുത്തിൽ വീട്ടിൽ പരേതനായ റ്റി. എൻ.പദ്മനാഭൻ ആ ചാരിയുടെ ഭാര്യ ദേവകി അമ്മാൾ (83) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ. ടി. പി. രഘുനാഥ് (ബിജെപി ടൗൺ സൗത്ത് പ്രസിഡന്റ് ). ടി. പി. പ്രദീപ്, ടി. പി. മധു. മരുമക്കൾ: ശ്രീകല, രഘുനാഥ്, ബോബി പ്രദീപ് , ഉഷ മധു.