16-sob-mathunni
മാത്തുണ്ണി മത്തായി

കടമ്പനാട്: തുവയൂർ മലങ്കാവ് ചീനിവിളയിൽ മാത്തുണ്ണി മത്തായി (95) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: രാജൻ, ബഞ്ചമിൻ, വത്സമ്മ, പരേതനായ ജോൺസൺ. മരുമക്കൾ: ലിസി രാജൻ, ലിസി ബഞ്ചമിൻ, തോമസുകുട്ടി, സൂസമ്മ ജോൺസൺ.