നാറാണംമൂഴി: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി നാറാണംമൂഴി പഞ്ചായത്തിൽ തുടങ്ങുന്ന ഡൊമിസിലിയറി കെയർ സെന്ററിലേക്ക് സ്റ്റാഫ് നേഴ്‌സ്, സെക്യൂരിറ്റി സ്റ്റാഫ്, അറ്റൻഡർ എന്നിവരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ബന്ധപ്പെട്ട രേഖകൾ സഹിതം 19 ന് മുമ്പായി അപേക്ഷ പഞ്ചായത്ത് ആഫീസിൽ സമർപ്പർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.