തിരുവല്ല: കുറ്റപ്പുഴ ജെപി നഗർ വെങ്ങാമൂട്ടിൽ പാസ്റ്റർ ആൽവിൻ മാത്യൂസിന്റെ ഭാര്യ ലിനി ആൽവിൻ (46) ഡൽഹിയിലെ ഗാസിയബാദിൽ നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 5 ന് നോയിഡ ക്രിസ്ത്യൻ സെമിത്തേരിയിൽ. കായംകുളം വല്ല്യത്ത് പുത്തൻവീട്ടിൽ ജോർജ് തോമസിന്റെയും ലീലാമ്മയുടെയും മകളാണ്. മക്കൾ: എലോൻ, എൽന.