കാരയ്ക്കാട് : പുത്തൻ തോപ്പിൽ കിഴക്കേതിൽ പി.കെ.ഗംഗാധരൻ (97) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : സരോജിനി. മക്കൾ : ഷിബു , ഷാജി, ഷീല , പരേതനായ രമേശ് ബാബു. മരുമക്കൾ : അജിത, ദീപ, സുരേഷ്, പരേതയായ അമ്പിളി.