ചെങ്ങന്നൂർ : അങ്ങാടിക്കൽ തെക്ക് ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ അസാപ് കേന്ദ്രത്തിൽ ഹൃസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ ഡ്യൂട്ടി അസ്സിസ്റ്റന്റ്, സി.സി.ടി.വി ഇൻസ്റ്റലേഷൻ ടെക്‌നീഷ്യൻ, ക്രാഫ്റ്റ് ബേക്കർ എന്നീ കോഴ്‌സുകളാണ് ആരംഭിക്കുന്നത്. വിവരങ്ങൾക്ക്-ഫോൺ : 9495999613.