ഏഴംകുളം: തറയിൽ പടിഞ്ഞാറ്റേതിൽ പരേതനായ തോമസ്.ജി യുടെ ഭാര്യ കുഞ്ഞമ്മ തോമസ് (62) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് പറക്കോട് സെന്റ്പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് വലിയപള്ളിയിൽ. മക്കൾ : ഷൈജു തോമസ്, ബൈജു തോമസ്. മരുമകൾ: ബെൻസി ബൈജു.