അടൂർ: മണ്ണടി പള്ളീനഴികത്ത് തിരുവാതിരയിൽ ഗോപാലന്റെ ഭാര്യ യശോധ (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ മക്കൾ: ജി.പുഷ്പരാജൻ (റിട്ട: കെ.എസ്.ആർ.ടിസി), വൈ.സുശീല (റിട്ട.ടീച്ചർ), പരേതയായ വൈ.വൽസല (ടീച്ചർ), വൈ.ശോഭന (അടൂർ മുൻസിഫ് കോടതി). മരുമക്കൾ: ഗംഗ.എസ് (റിട്ട.ടീച്ചർ) ശിവപ്രസാദ്, തുളസീധരൻ (വിമുക്തഭടൻ).