a
കുഞ്ഞച്ചൻ

ചെങ്ങന്നൂർ: ആല തെക്കേചരുവിൽ കുഞ്ഞച്ചൻ (68) നിര്യാതനായി. ഭാര്യ: പൊന്നമ്മ കുഞ്ഞച്ചൻ ( മുൻ ആലാ ഗ്രാമപഞ്ചായത്ത് അംഗം). മക്കൾ: രാജീവ്‌ കുമാർ ടി. കെ, പ്രദീപ് കുമാർ ടി. കെ, സുധീഷ് കുമാർ ടി. കെ. മരുമക്കൾ: രജനി രാജീവ്‌, ആതിര പ്രദീപ്, അലീന വേണു (ആല ഡിവിഷൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം).