അത്തിക്കയം : നാറാണംമൂഴി പഞ്ചായത്തിൽ തുടങ്ങുന്ന ഡൊമിസിലറി കെയർ സെന്ററിലേക്ക് നഴ്‌സ്, സെക്യൂരിറ്റി, അറ്റൻഡർ എന്നിവരെ നിയമിക്കുന്നു. അപേക്ഷകൾ 19 വരെ പഞ്ചായത്ത് ഓഫീസിൽ സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.