പ്രമാടം: ശരത് ഭവനിൽ ശശിയുടെ ഭാര്യ ശോഭ (53) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ശ്യാം, ശരത്. മരുമകൾ: ജിഷ ശ്യാം. ചെറുമകൻ: ദേവപ്രയാഗ്. മരണാനന്തര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് 2ന് പൂങ്കാവിലെ വീട്ടുവളപ്പിൽ.