മല്ലപ്പള്ളി നെല്ലിമൂട്: പുത്തൻകാവിൽ മോനച്ചൻ മാത്യു (54) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് സെന്റ് തോമസ് ഇവാഞ്ചലിക്കൽ സഭാ സെമിത്തേരിയിൽ. ഭാര്യ: മല്ലപ്പള്ളി മംഗലത്ത് സൂസമ്മ. മക്കൾ: സുനു, സുനിൽ, സുബിൻ. മരുമകൻ: കാനം പുളിമൂട്ടിൽ സതീഷ്.