പന്തളം: കുളനട കൈപ്പുഴ നോർത്ത് കടലിക്കുന്ന് കോയിക്കലേത്ത് വാസുദേവൻ പിള്ളയുടെ മകൻ വിജീഷ് (35) നിര്യാതനായി. സംസ്‌ക്കാരം പിന്നീട്. മാതാവ് :വിലാസിനി. വിജി സഹോദരിയാണ്.