വകയാർ : വട്ടതുണ്ടിൽ വി. ഡി. വർഗീസിന്റെയും, ഓമന വർഗീസിന്റെയും മകൻ ജയു വർഗീസ് (44 ) നിര്യാതനായി. സംസ്‌കാരം ഇന്ന് 10 ന് പൂവൻപാറ ബ്രദറൻ സഭാ സെമിത്തേരിയിൽ. ഭാര്യ: പോരുവഴി, ഇടയ്ക്കാട്ട്, ഗ്രേസ് വില്ലയിൽ ഫീബ. മക്കൾ : സൂസന, ഗായാസ് .