തിരുവഞ്ചൂർ : ബഥനി ഹോമിൽ ജോൺ പൗലോസിന്റെ ഭാര്യ മേരി ജോൺ (68) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മണർകാട് ഇമ്മാനുവേൽ ഐ.പി.സി സഭാസെമിത്തേരിയിൽ. പരേത തിരുവഞ്ചൂർ കിഴക്കേവാലയിൽ കുടുംബാംഗമാണ്. മക്കൾ :നിഷ, ക്രിസ്റ്റി, മോൻസി (എം.ആർ.എഫ് കോട്ടയം). മരുമക്കൾ : ജോസ് (സൗദി), പാസ്റ്റർ ഷൈൻ (സിഎഫ്‌സി മല്ലപ്പള്ളി), അനീഷ്യ( ഡിഡിആർസി മണർകാട്).