17-sob-muhammad-rawthar
ഹാജി. പി. എച്ച്. മുഹമ്മദ് കുഞ്ഞ് റാവുത്തർ

പടുതോട് : വാലാങ്കര പടിഞ്ഞാറേതോപ്പിൽ ഹാജി. പി. എച്ച്. മുഹമ്മദ് കുഞ്ഞ് റാവുത്തർ (83) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: കങ്ങഴ താഴത്തേടത്ത് സൈനബ ബീവി . മക്കൾ: പി.എം.നജീബ് റാവുത്തർ, ബീനാ ബീഗം, പി. എം. റെജി മോൻ (ഐ.എൻ.റ്റി.യു.സി നിയോജക മണ്ഡലം പ്രസിഡണ്ട്, തിരുവല്ല). മരുമക്കൾ: സലീന നജീബ് (ചുങ്കപ്പാറ), പി. എ. അക്ബർ (മുണ്ടക്കയം), ഷെറിൻ റെജി മോൻ (തിരുവല്ല ഈസ്റ്റ് കോഓപ്പറേറ്റീവ് ബാങ്ക് , സ്റ്റാഫ്).