17-sob-kunjamma-george
കുഞ്ഞമ്മജോർജ്

കൊഴുവല്ലൂർ : തുണ്ടത്തിൽ കിഴക്കേകര പരേതനായ ടി. ജെ.ജോർജിന്റെ ഭാര്യ കുഞ്ഞമ്മജോർജ് (88) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് കൊഴുവല്ലൂർ ലിറ്റിൽ ഫ്‌ളവർ ചർച്ച് സെമിത്തേരിയിൽ. മക്കൾ : പരേതയായ ലില്ലിക്കുട്ടി, ജോസ്‌ജോർജ്. മരുമക്കൾ : ജോർജ് കുട്ടി (റിട്ട. തഹസിൽദാർ,പുതുശേരി,മല്ലപ്പള്ളി), ഷീനജോസ് (സെന്റ് മേരിസ് എൽ. പി. എസ്., ചാരുമൂട് ).