ചെങ്ങന്നൂർ: പുത്തൻകാവിലെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് കേന്ദ്രം കനത്ത മഴയിൽ ചോർന്നൊലിച്ചു. മുറിയിൽ വെള്ളം നിറഞ്ഞു. . പരാതി ഉയർന്നതോടെ നഗരസഭാ ജീവനക്കാർ എത്തി വെള്ളം കോരിക്കളഞ്ഞു.