നെടുമൺകാവ് : ഇടശ്ശേരിയത്ത് സ്റ്റെഫിൻ വില്ലയിൽ (ഏറത്ത് ) വർഗീസ് യോഹന്നാൻ (കുഞ്ഞുമോൻ-76) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ റെയ്ച്ചൽ വർഗീസ് (സൂസമ്മ) കടയ്ക്കാമൺ പുതുവന പുത്തൻവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: റ്റോംസി ചാക്കോ, മോൻസി ഫിലിപ്പ്. മരുമക്കൾ: ചാക്കോ ജോസഫ്, ഫിലിപ്പ് ബാബു. കൊച്ചുമക്കൾ: ജസ്റ്റിൻ,സ്‌റ്റെഫിൻ, ജെർളിൻ.