തിരുവല്ല: കാരയ്ക്കൽ വാറണകോട്ട് വി.കെ.ഗോപാലന്റെയും തങ്കമ്മയുടെയും മകൻ അനിൽകുമാർ (രാധാകൃഷ്ണൻ-57) ഗുജറാത്ത് ഗാന്ധിദാമിൽ നിര്യാതനായി. സംസ്‌കാരം അവിടെ നടത്തി. ഭാര്യ: കാരയ്ക്കൽ മഠത്തിൽ കുടുംബാംഗം മിനി. മക്കൾ: രമ്യ, രാഹുൽ. മരുമകൻ: ചേർത്തല കുറ്റിക്കാട്ടിൽ ഗൗദം