18-sob-renjith
രഞ്ചിത്ത്

കല്ലിശ്ശേരി: തൈമറവുംകര മോടിയിൽ രാമകൃഷ്ണന്റെ മകൻ രഞ്ജിത്ത് (31) നിര്യാതനായി. സംസ്‌കാരം നടത്തി. അമ്മ: ഓമന. സഞ്ചയനം: ബുധനാഴ്ച്ച രാവിലെ 8ന്.