കടമ്മനിട്ട: അന്ത്യാളൻകാവ് തെക്കേതടത്തിൽ വീട്ടിൽ പരേതനായ വർഗീസിന്റെ (പൊടിയച്ചാൻ ) ഭാര്യ അന്നമ്മ വർഗീസ് (കുഞ്ഞമ്മ -89) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12ന് അന്ത്യാളൻകാവ് ശാലേം മാർത്തോമ്മ ഇടവക യിൽ. മക്കൾ: മേരി, മാത്യു വർഗീസ്, പരേതനായ റ്റി. വി. തോമസ്, റോസമ്മ, ജോൺസൺ റ്റി.വി. മരുമക്കൾ : പരേതനായ കുഞ്ഞുമോൻ, മോളി, കുഞ്ഞുമോൾ , പരേതനായ ബാബു, ബിജി.