manju
മഞ്ജുമണി

അടൂർ: പന്നിവിഴ ഇടമനമഠത്തിൽ ജി. ശ്രീനാരായണര് പണ്ടാരത്തിലിന്റെ ഭാര്യ (പന്നിവിഴ പീഠികയിൽ ദേവി ക്ഷേത്ര ഊരാഴ്മ) വി. എൻ. മഞ്ജുമണി അന്തർജനം ( 51) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അഡ്വ. ഇ.കെ ശ്രീകൃഷ്ണ ദത്ത് പണ്ടാരത്തിൽ, ഇ.കെ കൃഷ്ണപ്രിയ