പന്തളം: കടയ്ക്കാട് പടിപ്പുരതുണ്ടിൽ (മവരിശൻ വീട്ടിൽ) പരേതനായ കാസീം റാവുത്തരുടെ ഭാര്യ ബീവി അമ്മാൾ (75) നിര്യാതയായി. മക്കൾ : അക്ബർ ഖാൻ (മസ്‌കറ്റ്), ഫസീല ബീവി, സജിത ബീവി, സഫാ, സൗധാ മണി. മരുമക്കൾ : നസീർ ഖാൻ (റിട്ട. സിവിൽ സപ്ലൈസ്), ഹബീബ്, ജുനൂബ്, ഷാജഹാൻ, ഷൈനി.