18-sob-appukuttan
പി. ജി. അപ്പുക്കുട്ടൻ നായർ

ഉള്ളന്നൂർ: വിമുക്ത ഭടൻ എ.കെ. നിവാസിൽ ( കൊല്ലത്തെക്കേതിൽ) പി. ജി. അപ്പുക്കുട്ടൻ നായർ (82) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സി. കെ. അമ്മിണിക്കുഞ്ഞമ്മ. മക്കൾ: ആശ, ആദർശ് . മരുമക്കൾ: ഭുവനേന്ദ്രൻ നായർ, രേണു ചന്ദ്ര.