അടൂർ: അടൂർ പ്രൈവറ്റ് സ്റ്റാൻഡിലെ ടാക്സി ഡ്രൈവറായിരുന്ന മൂന്നാളം രാജി ഭവനിൽ പി.വി.രാജേന്ദ്രൻ (70) നിര്യാതനായി .സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഓമന രാജേന്ദ്രൻ. മക്കൾ: രാജി, ബിജി , മരുമക്കൾ: അനിൽകുമാർ, അഭിലാഷ്.