ചാലാപ്പള്ളി: മേത്താനം പള്ളിത്താഴെ എം. ജെ.ജോർജ്ജിന്റെ ഭാര്യ ഏലിയാമ്മ ജോർജ്ജ് (ഏലിക്കുട്ടി-65) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 ന്. പരേത നാരങ്ങാനം നെല്ലാന്നിക്കുന്നത്ത് കുടുംബാംഗമാണ്. മക്കൾ: സുജ, സാജൻ, സീജ. മരുമക്കൾ: ജോൺസൺ, ജെസി, അരുൾ.