ചെങ്ങന്നൂർ: പാണ്ടനാട് ഗ്രാമപഞ്ചായത്തിൽ തുടങ്ങുന്ന ഡോമിസിലിയറി കൊവിഡ് കെയർ സെന്ററിലേക്ക് 2 സെക്യൂരിറ്റി ജീവനക്കാർ, 2 സ്റ്റാഫ് നഴ്സ്, ശുചീകരണ പ്രവർത്തകൻ എന്നിവരെ ആവശ്യമുണ്ട്. താത്പര്യമുള്ളവർ 24ന് വൈകിട്ട് 3ന് മുമ്പ് ബയോഡേറ്റയും സർട്ടിഫിക്കറ്റും സഹിതം പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നൽകണം.