19-ranni-vaccine-challeng
ബാലസംഘം റാന്നി ഏരിയ കമ്മിറ്റി ശേഖരിച്ച പണം സെക്രട്ടറി അലൻ കെ. ബിനു സി.പി.എം. ഏരിയാ സെക്രട്ടറി പി. ആർ. പ്രസാദിന് കൈമാറുന്നു

റാന്നി: മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിലേക്ക് ബാലസംഘം റാന്നി ഏരിയ കമ്മിറ്റി ശേഖരിച്ച പണം സെക്രട്ടറി അലൻ കെ.ബിനു സി.പി.എം.ഏരിയാ സെക്രട്ടറി പി.ആർ.പ്രസാദിന് കൈമാറി.ബാലസംഘം ഏരിയ കൺവീനർ ടി.എൻ.ശിവൻകുട്ടി, ശശികല രാജശേഖരൻ, എം.പി.രാജശേഖരൻ, ബിജു, അഞ്ജു കൃഷ്ണ എന്നിവർ സംസാരിച്ചു.