ചെങ്ങന്നൂർ : കരുണ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ ചെറിയനാട് സൗത്ത് സോണിന്റെ നേതൃത്വത്തിൽ ഭക്ഷ്യകിറ്റ് വിതരണം നടത്തി. മേഖലാ കൺവീനർ സിതാരാ പ്രസാദ്, വാർഡ് കൺവീനറുമാരായ അനിൽ, അഞ്ജന എന്നിവർ നേതൃത്വം നൽകി. അടുത്തഘട്ടം പച്ചക്കറി കിറ്റ് വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.