19-sob-ravindranath
രവീന്ദ്രനാഥ് കെ. ആർ.

തിരുവല്ല: കുറ്റൂർ എസ്.ആർ. ഭവനിൽ രവീന്ദ്രനാഥ് കെ. ആർ. (54) നിര്യാതനായി. തലവടി കൊപ്പാറയിൽ കുടുംബാംഗമാണ്. സംസ്‌ക്കാരം നടത്തി. ഭാര്യ: ശ്രീകുമാരി ഐക്കരപ്പറമ്പിൽ കുടുംബാംഗം. മക്കൾ: ശ്രീനാഥ്. ശ്രേയ.