19-sob-alice-john
ആലീസ് ജോൺ

പാണ്ടനാട് നോർത്ത്: ആയിക്കൊള്ളിൽ കുടുംബാംഗം ചിറയ്ക്കകത്ത് എബനേസറിൽ സി.ജോണിന്റെ ഭാര്യ ആലീസ് ജോൺ (75) നിര്യാതയായി. സംസ്‌കാരം പിന്നീട്. കല്ലിശേരി പാറയിൽ കുടുംബാംഗമാണ്. മക്കൾ: റോബിൻ, ബീന (ഇരുവരും യുകെ), ബിൻസി, ബിനു (ജോഷ് ട്രേഡേഴ്‌സ്, ചെങ്ങന്നൂർ). മരുമക്കൾ: ജെസി, കണ്ടംപേരൂർ കപ്പമാംമൂട്ടിൽ സാംകുട്ടി (ഇരുവരും യു.കെ.), കോട്ടയം താഴത്തങ്ങാടി രഹബോത്തിൽ ബോബി, റീന.