കൊടുങ്ങൂർ: കൊച്ചുകുന്നേൽ പരേതനായ പാസ്റ്റർ ദാനിയേൽ കെ.തോമസിന്റെ ഭാര്യ ഓമന തോമസ് (60) ഡൽഹിയിൽ നിര്യാതയായി സംസ്‌കാരം പിന്നീട്. മുണ്ടക്കയം പനയ്ക്കച്ചിറ പുത്തൻവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: പാസ്റ്റർ ജോമോൻ തോമസ്, ജെസിമോൾ തോമസ് (നോയിഡ), ആൽഫി തോമസ് (സൗദി). മരുമക്കൾ: രശ്മി ജോമോൻ (സൗദി), റോബിൻസൺ ഫിലിപ്പ് (നോയിഡ), പാസ്റ്റർ റെണാൾഡ് കെ.സണ്ണി (കോട്ടയം).