ledu

അടൂർ : രണ്ടാം പിണറായി സർക്കാരിന്റെ സത്യാപ്രതിജ്ഞാ ചടങ്ങിൽ ആഹ്ളാദസൂചകമായി കെ. എസ്. കെ. ടി. യു അടൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മധുരം വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി എ. എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മേഖലാ കമ്മറ്റിപ്രസിഡന്റ് വിജയൻ, സെക്രട്ടറി റജി കരുവാറ്റ, ട്രഷറർ സുനു ഫിലിപ്പ്, ശ്രീകുമാർ ചെമ്പകശ്ശേരിൽ തുടങ്ങിയവർ നേതൃത്വം നൽകി.