20-sob-chandradsekharanpi
ചന്ദ്രശേഖരൻപിള്ള

ഇരവിപേരൂർ:പനയ്ക്കൽ ചന്ദ്രശേഖരൻപിള്ള(88) നിര്യാതനായി.ഭാര്യ.പരേതയായ പി എൻ തങ്കമ്മ.മക്കൾ:ഹരികുമാരൻ നായർ,സോമ .ആർ. നായർ.മരുമക്കൾ:ശോഭനകുമാരി,ആർ രാജപ്പൻ നായർ.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ.