20-sob-ciril-jacob
സിറിൽ ജേക്കബ്

പന്തളം:കുളനട:മെതിക്കളത്തിൽ പരേതനായ എം ടി.ജേക്കബിന്റെ മകൻ സിറിൽ ജേക്കബ് (58 ) (കുളനട സിൻസിയർ ട്രേഡേഴ്‌സ് പാട്‌നർ) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10. 30 ന് പന്തളം ദനഹാ സീറോ മലബാർ പള്ളി പൂഴിക്കാട് സെമിത്തേരിയിൽ. ഭാര്യ: അതിരമ്പുഴ ചുണ്ടക്കാട്ടിൽ ആൻസി സിറിൽ, മക്കൾ: സാബു, സാം; മരുമകൾ: ബബീന സാബു.