കോട്ടാങ്ങൽ: പുതുവേലിൽ തോമസ് ജോസഫ് (ഔസേപ്പച്ചൻ 96) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ. ഭാര്യ: വള്ളംചിറ അറയ്ക്കൽ മറിയാമ്മ. മക്കൾ: ജെയിംസ്‌കുട്ടി, ജോബിച്ചൻ, സാബു, ലൈലാമ്മ, തോമസുകുട്ടി.മരുമക്കൾ:സുമ,ലാലി,മിനി, വായ്പൂര് പഴംപള്ളിതുണ്ടിയിൽ ജോയി.