പന്തളം: പൂഴിക്കാട് വെള്ളപ്പാറ വിളയിൽ ജോയി ചാക്കോ (64) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് പൂഴിക്കാട് ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. ഭാര്യ; പൈയിഞ്ഞാലിൽ റോസമ്മ. മക്കൾ: ജോമോൾ (ഷാർജ), ജോമോൻ (മസ്‌കറ്റ്). മരുമക്കൾ: അജു അലക്‌സ് (ഷാർജ), ബിജി.