റാന്നി : മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിലേക്ക് അഞ്ച് ലക്ഷം രൂപ സംഭാവന.നൽകി മാതൃകയായി ജയ പോൾട്രി ഫാം ഉടമ വലിയകാവ് പുത്തൻപുരയിൽ പി വി ജയൻ .സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു തുക ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം രാജു എബ്രഹാം, ഏരിയ സെക്രട്ടറി പി ആർ പ്രസാദ് , പി എസ് സതീഷ് കുമാർ , കെ വസന്തകുമാർ എന്നിവർ പങ്കെടുത്തു.