ചെങ്ങന്നൂർ : ചെറിയനാട്,കുളിക്കാൻ പാലം മംഗലത്ത് കുഴിയിൽ അനിൽ (55) കൊവിഡ് ബാധിച്ച് മരിച്ചു. സംസ്‌കാരം നടത്തി. കുളിക്കാൻ പാലത്ത് 'അടുക്കള റസ്റ്റോറന്റ്' നടത്തിവരികയായിരുന്നു. പരേതനായ ശ്രീധരന്റെയും സരസമ്മ യുടെയും മകനാണ് . മകൻ രാഹുലും കോവിഡ് ബാധിതനായിരുന്നു. ഭാര്യ- മണി. പ്രഭ,ശോഭ,ദിലീപ് എന്നിവർ സഹോദരങ്ങളാണ്.