20-so-b-kv-chacko
കെ. വി. ചാക്കോ

റാന്നി : കല്ലിൽ പരേതരായ ജോർജ് വർഗീസിന്റയും, അന്നമ്മ വർഗീസിന്റെയും മൂത്ത മകൻ കെ. വി. ചാക്കോ (ബാബു 68) ഗുജറാത്തിൽ നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ ലീലാമ്മ. മക്കൾ :ഡെന്നിസ്, ഡാലിയ. സഹോദരങ്ങൾ :ലില്ലി, വത്സമ്മ, അനിയൻ, സണ്ണി. മരുമക്കൾ : രഞ്ജിത്, നതാഷ.