21-sob-rajan
രാജൻ

അയിരൂർ: കൂട്ടുപുഴ രാജൻ (49) നിര്യാതനായി. സംസ്‌കാരം നടത്തി. അച്ഛൻ പരേതനായ രാമചന്ദ്രൻ നായർ. മാതാവ് ഭാർഗവി അമ്മ. ഭാര്യ : രമ നാലുകെട്ടിവേലിൽ, ചെറുകോൽ. മക്കൾ: ശ്രീലക്ഷ്മി, ശ്രീകാന്ത്.