21-sob-kc-varghese
കെ. സി. വർഗീസ്

തിരുവല്ല: ജബൽപൂർ ഓർഡിനൻസ് ഫാക്ടറി റിട്ട. ഉദ്യോഗസ്ഥൻ തിരുമൂലപുരം കോട്ടയിൽ കെ. സി. വർഗീസ് (അനിയൻ കുഞ്ഞ് -73 ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് തിരുമൂലപുരം മാർ ബസേലിയോസ് ആൻഡ് ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: മേരിക്കുട്ടി വർഗീസ് ആലുംതുരുത്തി മട്ടയ്ക്കൽ കാരിക്കോട്ട് കുടുംബാഗം. മക്കൾ: അജു, അനു. മരുമക്കൾ: സുജ, വിനോദ്.