21-sob-sen-sadayi
സെൻ സാദായി

മെഴുവേലി: ഉള്ളന്നൂർ പുന്നക്കുളഞ്ഞി ശ്രീനിലയം വീട്ടിൽ സുരേഷിന്റെ ഭാര്യ സെൻ സാദായി (57) നിര്യാതയായി. സംസ്‌കാരം നടത്തി. മകൾ : ലക്ഷ്മി ഭായി.