21-sob-ts-sunilkumar
ടി. എസ്. അനിൽകുമാർ

ഉളനാട്: റിട്ട. പഞ്ചായത്ത് സൂപ്രണ്ട് ചിറക്കരോട്ട് ശ്രീധരൻ ആചാരിയുടെ മകൻ ടി. എസ്. അനിൽകുമാർ (53) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ കുമ്പനാട് മാരുപറമ്പിൽ എം.പി. ശ്രീകല (സെന്റ് ജോൺസ് സ്‌കൂൾ, തുമ്പമൺ). മക്കൾ: നിഖിൽ, നീരജ്.