21-sob-sathyapalan
വി.ആർ. സത്യപാലൻ

മെഴുവേലി: വിളയിൽതെക്കേതിൽ വി.ആർ. സത്യപാലൻ (58) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: വനജാക്ഷി. മക്കൾ: രാജേഷ്, ദീപ. മരുമക്കൾ: നിഷ , ജിതേഷ്.