21-sob-annamma-mathew
അന്നമ്മ മാത്യു

തലച്ചിറ: ഉപ്പുകണ്ടത്തിൽ മാത്യു ഒ. ആർ ന്റെ (വി. ഇ. ഒ. നാറാണംമൂഴി) ഭാര്യ അന്നമ്മ മാത്യു (48) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കുമ്പളാംപൊയ്ക സെന്റ് ആൻഡ്രൂസ് സി. എസ്. ഐ. പള്ളി സെമിത്തേരിയിൽ. മകൻ: മജ്‌നു ആർ. മാത്യു.