ആറന്മുള: തിരുവല്ല ഗവ. ബുക്ക്സ്റ്റാൾ റിട്ട. ഉദ്യോഗസ്ഥൻ വല്ലന വാഴക്കാലായിൽ എം. പി. സുലൈമാൻ ഹാജി (84) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: പരേതയായ ഷെരീഫാ ബീവി. മക്കൾ: താഹിറ (ജില്ലാ ആയുർവ്വേദ ആശുപത്രി, അയിരൂർ), ഷാഹിറ (സാക്ഷരതാ പ്രേരക്, ആറന്മുള), അബൂബക്കർ. മരുമക്കൾ: നെഷി, വഹീദ, പരേതനായ അനൂസ് (ബി.എസ്.എഫ്)