കോട്ടാങ്ങൽ :മലമ്പാറ കരിമ്പനാകുഴിയിൽ പരേതനായ പൊന്നൻ രാമന്റെ ഭാര്യ ലക്ഷ്മി രാമൻ (മാമി- 76) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: തങ്കപ്പൻ,രാജമ്മ, ഗോപാലകൃഷ്ണൻ, രാജൻ, അപ്പുക്കുട്ടൻ, വിജയൻ, അജയൻ, സന്തോഷ്. മരുമക്കൾ: പൊന്നമ്മ, രവി, പ്രസന്ന, ഗീത, ബിന്ദു, മഞ്ജു, ലേജു, ബിന്ദു.