ചെങ്ങന്നൂർ: ശ്രീനാരായണ കോളേജിൽ ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, കൊമേഴ്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി എന്നീ വിഷയങ്ങളിലേക്ക് ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. 29ന് അപേക്ഷ നൽകണം
sncchengannur@gmail.com, 9447075311.